കടല്‍ക്ഷോഭത്തില്‍ വള്ളവും ഉപകരണങ്ങളും തകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം…
താനൂർ: കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ട 21 മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. 2019ല്‍ വിവിധ സമയങ്ങളിലായി അപകടത്തില്‍പ്പെട്ട് വള്ളവും അനുബന്ധ ഉപകരണങ്ങളും തകര്‍ന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 30,32,589…