
തിരൂർ : ചെമ്പ്ര കൈതക്കുളം പരേതനായ മേലെ പീടിയേക്കൽ സൈദാലി എന്നവരുടെ മകൻ മേലെ പീടിയേക്കൽ കമ്മു (68) നിര്യാതനായി.
ഭാര്യ : ചെങ്ങണക്കാട്ടിൽ സൈനബ (ചെട്ടിയാംകിണർ)
മക്കൾ : അബ്ദുൽ റസാക്ക് ( യു.എ.ഇ ) ആയിഷത്ത്,ഹഫ്സത്ത്. സഹോദരന്മാർ : മുഹമ്മദ് ഷാഫി, ഇബ്രാഹിം, അഷ്റഫ്
മരുമക്കൾ : അബു ( തുവ്വക്കാട് ) ജാസിർ ( വാണിയന്നൂർ).
മയ്യിത്ത് ഖബറടക്കം ശനിയാഴ്ച രാവിലെ 9.00 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

