Browsing Tag

fishing labour fisherman

പൊന്നാനിയിൽ കണ്‍ട്രോള്‍ റൂം തുറന്നു

പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂം തുറന്നു. മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് കണ്‍ട്രോള്‍ റൂം തുടങ്ങിയത്. അടിയന്തര ഘട്ടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കണ്‍ട്രോള്‍ റൂമുമായി

സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഫിഷറീസ് വകുപ്പ് സാഗര്‍ മിത്രകളെ നിയമിക്കുന്നു.സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ ഇന്റര്‍ഫെയ്‌സായി പ്രവര്‍ത്തിയ്ക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ

പൊന്നാനിയിൽ കടലിൽ പോയി കാണാതായ ബോട്ട് ബേപ്പൂരിൽ കണ്ടെത്തി

ബേപ്പൂർ: പൊന്നാനിയിൽ നിന്നും 31 ന് പുലർച്ചെ കടലിൽ പോയ സെൻറ് മേരി ഫൈബർ വള്ളം ബേപ്പൂർ തീരത്തു നിന്നും കണ്ടെത്തി. പൊന്നാനി മീൻ തെരുവ് സ്വദേശികളായ കളരിക്കൽ ശഫീഖ്,ബദറു മരക്കടവ് സ്വദേശി ജമാൽ എന്നിങ്ങനെ 3 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ

ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ തീരത്തുനിന്ന് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു.

ഉള്‍ക്കടലില്‍ വെച്ച് മിന്നലേറ്റു, മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീൻപിടിത്തത്തിനിടെ കടലിൽവെച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ (32) ആണ് മരിച്ചത്.

മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്; നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിയും കടുത്ത…

പൊന്നാനി: മത്സ്യത്തൊഴിലാളി രംഗത്തെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീൻ ലേലത്തുകയുടെ അഞ്ചുശതമാനം കമ്മിഷൻ തുക സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിയമം ആകുകയാണ്. കഴിഞ്ഞദിവസം നിയമസഭയിൽ

മൽസ്യബന്ധനത്തിനിടയിൽ ബോട്ട് മറിഞ്ഞു.

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ല്‍ ചാവക്കാട് അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞ് തി​ര​യി​ല്‍​പ്പെ​ട്ട മൂ​ന്നു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ക​ട​പ്പു​റം ഒ​ളാ​ട്ട് വി​നോ​ദി​ന്‍റെ ഉ​ട​മ​യി​ലു​ള്ള വ​ള്ള​മാ​ണു മ​ററിഞ്ഞ​ത്. വ​ള്ള​ത്തി​ല്‍…