Browsing Tag

Friends families brothers sisters Housewife doughter mother

മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ നിര്യാതയായി

കാടാമ്പുഴ: മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മലയത്ത് ഉണ്ണി കൃഷ്ണന്‍ നായര്‍. മക്കള്‍ ശ്രീദേവി (കാടാമ്പുഴ എല്‍ പി സ്‌കൂള്‍),സരസ്വതി, വിജയലക്ഷി,ജാനകി ( മാറാക്കര വി വി എം

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

മലപ്പുറം; കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ വത്സന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പുല്‍പ്പറ്റ, ജോസ്

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.

തിരുരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് ) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ: കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ മാപ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.മുന്ന് പതിറ്റാണ്ടുകാലംമാപ്സിന്റെ നേതൃനിരയിൽ നിന്ന്അദ്ദേഹം

തിരൂരങ്ങാടി കവറൊടി മുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റർ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട

അമ്പലപറമ്പിൽ നീലി അന്തരിച്ചു.

തിരുന്നവായ: പള്ളി പടി അമ്പലപറമ്പിൽ നീലി (80) അന്തരിച്ചു.ഭർത്താവ് പരേതനായ അമ്പല പറമ്പിൽ കുഞ്ഞൻ (ആലൂർ). മക്കൾ : ബാലൻ കൃഷ്ണൻ, ശശി, രാജേഷ്, ശാരദ, സരോജിനി, ശോഭമരുമക്കൾ :കൃഷ്ണൻ, വാസു, അനിൽ

യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം; സുഹൃത്ത് അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്നും റോഡിലേക്ക് വീണ് പരുക്കേറ്റ ചെറായി മുനമ്പം സ്വദേശി പ്രതീക്ഷയെ

അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ പൊന്നാനി സ്വദേശിയെ കാണാനില്ലെന്ന് പരാതി

അബുദാബി: അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി. മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ആണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അബുദാബി ഹിലാൽ ആൻഡ് ഫാർണേഴ്‌സ് കമ്പനി

ആശുപത്രിയിൽ വീണ്ടും യുവതി മരിച്ചു; അനസ്‌തേഷ്യയിൽ പിഴവെന്ന് ബന്ധുക്കൾ

പാലക്കാട്: തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക(29)യാണ് മരിച്ചത്. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കൾ പാലക്കാട്

നിക്ഷേപകരുടെ പണവുമായി മുങ്ങിയ കളക്ഷൻ ഏജൻറ് അറസ്റ്റിൽ

മലപ്പുറം: നിക്ഷേപകരിൽനിന്നു പിരിച്ചെടുത്ത പണം ബാങ്കിൽ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരൻ കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിനെ (42)ആണ്

ഗൈൽ പൈപ്പ് ലൈനിനു വേണ്ടി കീറിയ കുഴിയിലേക്ക് ഗുഡ്‌സ് വാഹനം വീണ് ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറം കോഡൂർ വലിയാട്ടിൽ ഗൈൽ പൈപ്പ് ലൈനിനു വേണ്ടി കീറിയ കുഴിയിലേക്ക് ഗുഡ്‌സ് വാഹനം വീണ് ഒരാൾ മരിച്ചു. വലിയാട് സ്വദേശി അല്ലക്കാട്ട് ബീരാന്റെ മകൻ ഇബ്രാഹിം (50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് റോഡിലൂടെ കാൽനടയായി