Fincat
Browsing Tag

Friends families brothers sisters Housewife doughter mother

കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു

കോഴിക്കോട്: താമരശ്ശേരിയിൽ കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം.താമരശ്ശേരി വി വി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി വി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഉച്ചക്ക്

ഷട്ടിൽ കളിക്കുന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ മാവുള്ള പറമ്പത്ത് കെ പി രതീഷ്(51) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ഷട്ടിൽ കളിക്കിടെയാണ് മരണം സംഭവിച്ചത്. ഷാനിമയാണ് ഭാര്യ.

സൗദിയില്‍ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. സൗദി അതിര്‍ത്തി പട്ടണമായ നജ്‌റാനില്‍ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍

പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു

അരീക്കോട്: പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു. ഈസ്റ്റ് വടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദാണ്‌ മരണപെട്ടത്. ദുബെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുബോള്‍ വിമാനത്തില്‍ വെച്ച്

വിവാഹ ദിവസം പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പേരമകൻ വാഹനാപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: പേരമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (20) ഇന്നലെ

വാഹനാപകടം റിട്ട.യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ മരണപ്പെട്ടു.

മലപ്പുറം: കാക്കഞ്ചേരി ദേശീയപാത66 കാക്കഞ്ചേരി വളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട.അസിസ്റ്റൻറ് രജിസ്റ്റാർ രാമനാട്ടുകര അശ്വതിയിൽ ടി.വി അശോകൻ(72) മരണപെട്ടു. ശനിയാഴ്ച ഉച്ചക്ക് 12 ന്

കോയ കുഞ്ഞകത്ത് തെക്കേ ഒറ്റയിൽ അത്തിഖ് റഹ്മാൻ നിര്യാതനായി

പറവണ്ണ : കോയ കുഞ്ഞകത്ത് തെക്കേ ഒറ്റയിൽ അത്തിഖ് റഹ്മാൻ (52) നിര്യാതനായി. പരേതരായ കുഞ്ഞുമുഹമ്മദ് ഹാജി കദീജ എന്നവരുടെ മകനാണ് ഭാര്യ ആസിയ, മക്കൾ : ശബ്രീന അതീഖ്, അനീന, അഫ്രീന, ഷഫ്രീന, മുഹമ്മദ് ഇബ്രാഹിംമരുമക്കൾ : മുഹമ്മദ് വലീദ്, (കണ്ണംകുളം

സൗദിയില്‍ കാറപകടം; അഞ്ച് മലയാളികള്‍ മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിനടുത്ത് വച്ചുണ്ടായ കാറപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. ബേപ്പൂരിലെ മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി