നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു.
റിയാദ്: ഉടനെ നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബു (50) ആണ് റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ചത്. 18 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്!-->!-->!-->…
