തവനൂർ സ്വദേശിയായ ഇമാം യു.എ.ഇയിൽ നിര്യാതനായി
അൽഐൻ: മലപ്പുറം തവനൂർ തൃക്കണാപുരം സ്വദേശി മുഹമ്മദ് കുറ്റിപറമ്പിൽ (65) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. ജീമി പാലസിലെ പള്ളിയിൽ ഇമാമായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി രാത്രി!-->!-->!-->!-->!-->!-->!-->…
