Fincat
Browsing Tag

Friends families brothers sisters Housewife doughter mother

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രഗല്‍ഭ വാഗ്മിയുമായ പി.വി മുഹമ്മദ് അരീക്കോട് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന്

കോ​വി​ഡ് ബാ​ധി​ച്ച്‌ അഞ്ചു വയസുകാരൻ മ​രി​ച്ചു

തൃശൂർ: കോ​വി​ഡ് ബാ​ധി​ച്ച്‌ അഞ്ചു വയസുകാരൻ മ​രി​ച്ചു. കാ​ഞ്ഞാ​ണി ശ്രീ​ശ​ങ്ക​ര ഷെ​ഡി​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന വ​ര​ടി​യം സ്വ​ദേ​ശി മാ​ട​ച്ചി​പാ​റ ഷാ​ജി​യു​ടെ​യും ക​വി​ത​യു​ടെ​യും മ​ക​ന്‍ സാ​യ്റാം (5 ) ആണ് കോ​വി​ഡ് ബാ​ധി​ച്ച്‌

ടെറസില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസുകാരന്‍ മരിച്ചു

നെടുങ്കണ്ടം: ടെറസില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ പ്ലാസ്‌റ്റിക്‌ കയര്‍ കുരുങ്ങി 13 വയസുകാരന്‍ മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡ്‌ (അപ്പു-13) ആണ്‌ മരിച്ചത്‌. ജെറോള്‍ഡിന്റെ കാലിലും

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. വീട്ടിൽ വച്ച് നിസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സ്പെഷ്യാലിറ്റി ആശുപത്രിയിൽ

സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍തൃപിതാവും അറസ്റ്റില്‍. കോറം സ്വദേശിനി സുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍തൃപിതാവ് ചേനോത്ത് പി. രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ,

ഒമ്പത് മാസം പ്രായമുള്ള മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു, അമ്മ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: കുടിയാൻമലയിൽ കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. ഏരുവേശ് മുയിപ്രയിൽ സതീശൻ (31) ആണ് ഭാര്യയേയും മകനേയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്.

വീടും വസ്തുവും എഴുതിനല്‍കിയില്ല; ഭര്‍ത്തൃപിതാവിനെ പാര കൊണ്ട് തലയ്ക്കടിച്ചു

കൊട്ടിയം: വീടും വസ്തുവും സ്വന്തം പേരിൽ എഴുതിനൽകാത്തതിന് ഭർത്തൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. അക്രമം നടത്തിയ യുവതിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട്ടിൽ സെലീന പെരേര(39)യാണ്

പാമ്പ് കടിയേറ്റ് നാലരവയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് നാലരവയസുകാരി മരിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആരോപണം മലയിൻകീഴ്: വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന നാലരവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു.അന്തിയൂർക്കോണം കൊല്ലോട് മുണ്ടൂർ‌കോണത്ത് വടക്കുംകര വീട്ടിൽ

ലൈംഗിക പീഡനം മലപ്പുറം സ്വദേശി പിടിയിൽ

കോട്ടക്കൽ: സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കോട്ടക്കലിൽ അറസ്റ്റിൽ. പാണക്കാട് സ്വദേശി വാക്കയിൽ ഷാഹിദിനെയാണ്(23) മലപ്പുറം ഡി.വൈ.എസ്.പി പി.എം