Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജങ്ഷനില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ

പാറമ്മൽ പാത്തുമ്മു നിര്യാതരായി

നിര്യാതരായി: എടക്കങ്ങാട്ടിൽ പരേതനായ ചെറിയ മുഹമ്മദ് എന്നവരുടെ ഭാര്യ പാറമ്മൽ പാത്തുമ്മു (85) മരണപെട്ടു. മക്കൾ : അബ്ദുൽ റസാക്ക്, അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് റാഫി, തിത്തീമു, നൂർജഹാൻ. മരുമക്കൾ :- അബ്ദുൽ കബീർ

വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 75കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് വൃദ്ധന്‍ മരിച്ചു. കുറ്റിയില്‍ മുണ്ടാണി സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിയാണ് (75) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ആഗസ്റ്റ് 23ന്

പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ കാസറകോഡ്: ചെറുവത്തൂർ പഞ്ചായത്ത് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ക്ലർക്കായ കൂക്കാനം ഓലാട്ടെ വിനോദിന്റെ ഭാര്യ ഷിനിത (37) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ .

മമ്പുറം പാലത്തിൽ നിന്നും ചാടിയ മധ്യവയസ്ക്കൻ്റെ മൃതദേഹം കിട്ടി, മരിച്ചത് എടരിക്കോട് സ്വദേശി

ചെമ്മാട്: ചൊവ്വാഴ്ച വൈകുന്നേരം തിരൂരങ്ങാടി മമ്പുറം പാലത്തിൽ നിന്നും ചാടിയ ആളുടെ മൃതദേഹം ലഭിച്ചു. എടരിക്കോട് സ്വദേശി രായിൻ മരക്കാർ വീട്ടിൽ മുജീബ് റഹ്മാൻ (49) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ

പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കേ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാ(25)ണ് മരിച്ചത്. വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും

പുളിക്കലകത്ത് ഹംസക്കുട്ടി നിര്യാതനായി

തിരൂർ: വെട്ടത്തുകാവ് പുളിക്കലകത്ത് ഹംസക്കുട്ടി (90)മരണപെട്ടു. ഭാര്യ ആപറമ്പിൽ മറിയക്കുട്ടി. മക്കൾ :- കുഞ്ഞിമുഹമ്മദ്, അബ്ദുൽ റസാഖ് (സൗദിയ ) അബ്ദുൽ കരീം, ഹസ്സൻ, ഹുസ്സൻ, മുജീബ്, കുഞ്ഞാത്തുട്ടി, ഷാഹിദ, സൗദ,സഹോദരങ്ങൾ : സൈദലവി,കുഞ്ഞിമോൾ,

വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

അരീക്കോട് . മുണ്ടമ്പ്ര വലിയകല്ലിങ്ങല്‍ തൃക്കൊളത്ത് ലുക്മാനുല്‍ ഹക്കീമിന്റെ മകന്‍ മുഹമ്മദ് ഫമീല്‍ (14) തോട്ടില്‍ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മലപ്പുറം പാണക്കാട് ഡിയു എച്ച് എസ് എസ് അദ്ധ്യാപകനായ

പോൽപ്പറമ്പത്ത് വേണുഗോപാലൻ അന്തരിച്ചു

തിരൂർതെക്കൻ കുറ്റൂർ പോൽപ്പറമ്പത്ത്വേണുഗോപാലൻ (62) അന്തരിച്ചു. പിതാവ്: പരേതനായ നാരായണമേനോൻ. മാതാവ്: പരേതയായ കല്ല്യാണി അമ്മ.ഭാര്യ: സുധ.മക്കൾ: ശരത്ത്, ശ്യാമന്ദ്മരുമകൾ: അഞ്ജലി