Browsing Tag

LDF UDF BJP CPM leaders

തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു.മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതികസമർപ്പിച്ചത്. ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന…

നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് ജൈസൽ

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്, പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസൽ താനൂർ. മുഖ്യമന്ത്രി…

യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി  നാമനിർദേശ പത്രിക സമർപ്പിച്ചു

മങ്കട: മങ്കട മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി നാമനിർദേശ പത്രിക സമർപ്പിച്ചു വ്യാഴായ്ച്ച രാവിലെ  11 ന്   മങ്കട ബ്ലോക്ക് പഞ്ചായത്തിൽ ഉപവരണാധികാരി എ.മുഹമ്മദ്  മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.  രാവിലെ 10. 30 ന് രാമപുരം സ്കൂൾപടിയിൽ…

നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

തിരൂർനിയോജക മണ്ഡലം UDF സ്ഥാനാർഥി കുറുക്കോളി മൊയ്‌ദീൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കെട്ടിവെക്കാനുള്ള തുക നാളികേര കർഷകർ സമാഹരിച്ചു നൽകി.റിട്ടേണിങ് ഓഫീസറായ സുജ കെ എസ്‌ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്

ഏക സിവിൽ കോഡ്: കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ഭീഷണി _ ഡോ.തസ്ലിം റഹ് മാനി

മലപ്പുറം : ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന് ഭീഷണിയുമാണെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ സ്ഥാനാർഥിയുമായ ഡോ. തസ്‌ലിം റഹ്‌മാനി, കേന്ദ്ര…

കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകണം തെരഞ്ഞെടുപ്പ് പ്രചാരണം

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോ നടത്തുന്ന കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകണം പ്രചാരണം സംഘടിപ്പിക്കേണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ ഒഴിച്ച് സ്ഥാനാര്‍ത്ഥി…

കുടുംബാംഗമായി മാറി മഞ്ഞളാംകുഴി അലിയുടെ ഗൃഹ സന്ദർശനം 

കൊളത്തൂർ : പൈങ്ങീരി രായിൻകുട്ടി ഹാജിയുടെയും വാര്യത്ത് ഗോപികൃഷ്ണന്റെയും വീടുകളിലേക്ക് കുടുംബത്തിലെ ഒരംഗത്തെപ്പോലെ യു.ഡി.എഫ് മങ്കട മണ്ഡലം സ്ഥാനാർഥി മഞ്ഞളാംകുഴി അലി കടന്നെത്തുമ്പോൾ വീട്ടുകാർക്കും ഒട്ടും അപരിചിത്വത്തമില്ല. മൂർക്കനാട്…

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധമിരമ്പും; അഡ്വ.സാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാർഥി.

മലപ്പുറം: അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി മൽസരിക്കുമെന്ന് സംസ്ഥാന പി അബ്‌ദുൽ മജീദ് വാർത്താ…

തിരൂരങ്ങാടിയിൽ  അജിത് കൊളാടിക്ക് പകരം നിയാസ് പുളിക്കലകത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലകത്ത് മത്സരിക്കും. സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് മത്സരിക്കുന്നത്. അജിത് കൊളാടിക്ക് പകരമാണ് നിയാസ്…

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

എടപ്പാൾ: തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം…