MX
Browsing Tag

People public labour employees workers drivers passengers travalers

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കല്ലിങ്കൽപറമ്പ :MSM HSS കല്ലിങ്ങൽ പറമ്പ യിലെ രണ്ട് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ ഉത് ഘാടനം ചെയ്‌തു. മാനേജർ അബ്ദുൽ ലത്തീഫ്, ഡ്രിൽ ഇൻ സ്ട്രാക്ടർ ശംസാദ്, കമ്മ്യൂണിറ്റി

ശ്രദ്ധിക്കൂ, ഈ മാസം 16 ദിവസം ബാങ്ക് സേവനങ്ങൾ തടസപെട്ടേയ്ക്കാം

ന്യൂ‌ഡൽഹി: ഈ മാസം രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകൾ 16ദിവസം അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്. ഓരോ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന വിവിധ ആഘോഷങ്ങൾ കാരണമാണ് അവധികൾ.രണ്ടാമത്തെയും

കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.88 ശതമാനം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി ഒന്ന്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57,

20 രൂപക്ക് ഊണ്; ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു.

താനുർ: താനാളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ ചുങ്കം ബസാറിൽ തുടക്കം കുറിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ യാഥാർത്ഥ്യമായതോടെ യാത്രക്കാർക്കും

പുതുവർഷത്തിലും റെക്കോർഡ് മദ്യ വിൽപ്പന; മുന്നിൽ തലസ്ഥാന നഗരി; കഴിഞ്ഞ വർഷത്തേക്കൾ 12 കോടിയുടെ അധിക…

തിരുവനന്തപുരം: പുതുവർഷത്തലേന്ന് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിലുടെ വിറ്റത് 82.26 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്. ബെവ്കോയുടെ പ്രാഥമിക കണക്കാണിത്.തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ്

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന് കുറവില്ല

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതല്‍ വാണിജ്യ

മദ്യവുമായെത്തിയ വിദേശിയെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച്

സൈനിക ഹെലികോപ്ടർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്, സാദ്ധ്യത ഇങ്ങനെ

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച കൂനൂരിലെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

തെരുവോരം കേരള പുതുവർഷം പുതപ്പ് നൽകി. ആഘോഷിച്ചു

മലപ്പുറം: തെരുവിൽ അന്തിയുറങ്ങുന്ന നൂറു കണക്കിന് വൃദ്ധരും, കുട്ടികളും , സ്ത്രീകൾക്കും സ്നേഹ പുതപ്പ് നൽകി. തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ആണ് തുടർച്ചയായി 5ാം വർഷവും ഈ മാതൃക പ്രവർത്തനം നടത്തി അശരണർക്ക് തുണയായത്. മലപ്പുറം ജില്ലയിൽ