MX
Browsing Tag

People public labour employees workers drivers passengers travalers

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന്…

കുറ്റിപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി പരാതി. തന്നെ വാട്സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകിയിട്ടും

കോവിഡ് 19: ജില്ലയില്‍ 101 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്ക്ഉറവിടമറിയാതെ 06 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 24) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക

കുഞ്ഞിനെ അനുപമക്ക് കൈമാറി

തിരുവനന്തപുരം: ദത്ത് വിവാദകേസിൽ അനുപമക്ക് ഒടുവിൽ സ്വന്തം കുഞ്ഞിനെ തിരകെക്കിട്ടി. വഞ്ചിയൂർ കുടുംബകോടതിയുടേതാണ് സുപ്രധാന വിധി. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നിർമല ശിശുഭവനിൽ നിന്ന് കോടതിയിലെത്തിച്ച കുട്ടിയെ ജഡ്ജിയുടെ ചേംബറിൽ

കുട്ടികൾക്ക്‌ കോവിഡ്‌ പ്രതിരോധ മരുന്ന്; ജില്ലാ പഞ്ചായത്തിന്റെ ബാല്യം പദ്ധതിക്ക്‌ നിറമരുതൂരിൽ തുടക്കം

തിരൂർ: കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ബാല്യം പദ്ധതിക്ക്‌ നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 2 മുതൽ 5 വയസ്സ്‌ വരെ പ്രായമുള്ള

ഇ- ഹെൽത്ത് പദ്ധതി താനാളൂരിൽ ജനകിയ പങ്കാളിത്വത്തോടെ നടപ്പാക്കും

താനൂർ :കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് ആരോഗ്യ പരിചരണം എളുപ്പമാക്കുന്ന ഇ- ഹെൽത്ത് പദ്ധതി താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കാൻ ആശുപത്രി വികസന സമിതി യോഗം

മലപ്പുറം ഊർങ്ങാട്ടിരിയിലെ മുഹമ്മദ് സൗഹാൻ എന്ന 14 കാരനെ കാണാതായിട്ട് 100 ദിവസം പിന്നിട്ടു.

മലപ്പുറം: ഊർങ്ങാട്ടിരിയിലെ പതിനാലുകാരൻ്റെ തിരോധാനത്തിന് 100 ദിവസം പിന്നിടുന്നു. വെറ്റിലപ്പാറ സ്വദേശികളായ ഹസൻകുട്ടി-മറിയുമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് അംഗവൈകല്യമുള്ള മുഹമ്മദ്

കരിപ്പൂരില്‍ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയ പരിധി വിഷയത്തില്‍ താത്കാലിക ആശ്വാസമായി പിക്കപ്പ് – ഡ്രോപ്പ് ലൈന്‍ ഏരിയയിലെ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി ഉത്തരവ് ആയതായി എയര്‍പോര്‍ട്ട്

‘ശരീരം മുഴുവൻ പച്ചകുത്താൻ പറഞ്ഞു, സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ’: മോഫിയയുടെ…

കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സുഹൈലിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ. ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം

വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ്

തുപ്പല്‍ വിവാദം; രാഷ്ട്രീയ വിഷയമാക്കാനുള്ള നീക്കവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: തുപ്പല്‍ വിഷയത്തെ രാഷ്ട്രീയ വിഷയമാക്കി തീർക്കാനുള്ള ഗൂഢനീക്കവുമായി ഡിവൈഎഫ്‌ഐ. നാളെ നടക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയുടെ ഫുഡ്‌സ്ട്രീറ്റിൽ ഭക്ഷണം വിളമ്പുന്നതിനോടൊപ്പം പന്നിയിറച്ചിയും കാണില്ലേയെന്ന് യുക്തിവാദികള്‍ ആരോപിച്ചു.