MX
Browsing Tag

People public labour employees workers drivers passengers travalers

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം, മന്ത്രി വീണാ ജോർജ്

സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ്

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണം

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജില്ലയില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട്

ജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം മലപ്പുറം: കേന്ദ്ര കാലവസ്ഥ വകുപ്പ് ജില്ലയില്‍ നാളെയും മറ്റന്നാളും (ഒക്ടോബര്‍ 20, 21) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത

മുഴുവൻ തിയേറ്ററുകളും തിങ്കഴാഴ്ച്ച തുറക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം 22

ഇടുക്കി ഡാം തുറന്നു

മാങ്കുളം: ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന്

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

മലപ്പുറം: പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് പേരെ കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ബേപ്പൂർ സ്വദേശി കെ പി സിദ്ദിഖിന്റെ

പമ്പ ഡാം തുറന്നു

പമ്പ: ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പയില്‍ ജലവനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ

കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. പി.വി.പ്രസാദിനേയാണ് വിജിലൻസ് ഡിവൈഎസ്‌പി ബാബു

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി.

മലപ്പുറം: കിണറ്റിൽ വീണ ആടിന് രക്ഷകരായി മലപ്പുറം ഫയർഫോഴ്‌സ്.കുറുവ പഞ്ചായത്തിൽ മീനാർ കുഴി കുന്നത്തൊടിയിൽ അവറാൻ കുട്ടിയുടെ ആടാണ് അബദ്ധവശാൽ കിണറ്റിൽ വീണത്. 50 അടിയോളം ആഴവും 10 അടിയിലേറെ വെള്ളവുമുള്ള കിണറ്റിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആട്

കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതല്ലെന് ബന്ധുക്കൾ

പൊന്നാനി: .പാലപ്പെട്ടി കടലിൽ നിന്നും ഇന്ന് വൈകീട്ടോടെ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടില്ല. ദിവസങ്ങൾക്ക് മുമ്പാണ് കടലിൽ മത്സ്യബന്ധനത്തിനിടെ പൊന്നാനി സ്വദേശികളുടെ വള്ളം അപകടത്തിൽ പെട്ട്