MX
Browsing Tag

People public labour employees workers drivers passengers travalers

മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ലാ കൺവെൻഷൻ

തിരൂർ: കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ . വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.മൊബൈൽ ഫോൺ സിം തെരുവോര വ്യാപാരം കമ്പനികൾ നിർത്തലാക്കണമെന്നും, ഓൺലൈൻ വ്യാപാരം നിയമം മൂലം

കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി

തിരുവനന്തപുരം: കൊവിഡ് മരണത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. സർട്ടിഫിക്കറ്റ് ജില്ലാതല സമിതി നൽകും. ഡിസ്ട്രിക് മെഡിക്കൽ ഓഫീസർ (ഡിഎം ഒ), ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകൻ പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡും പണവും മോഷ്ടിച്ചു

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് വീട്ടിലെത്തി അമ്മയുടെ എടിഎം കാർഡും പണവും മോഷ്ടിച്ച് കടന്നുകളഞ്ഞു. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കിയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയത്.

ക്യുനെറ്റ്: അധോലോകം കോട്ടക്കലിൽ, ആളെ ചേര്‍ക്കാന്‍ നിശാപാര്‍ട്ടികളും ഡോക്ടര്‍മാരും

കോട്ടക്കൽ: ക്യുനെറ്റ് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓരോ ദിനവും പുറത്തുവരുന്ന കഥകള്‍ ഞെട്ടുകയാണ് കേരളം. കാരണം കോടികളുടെ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പലരും പ്രാദേശികമായി അറിയപ്പെടുയവരാണ്. ഈ കെണിയില്‍ വീണവര്‍ ആകട്ടെ സ്വന്തം സമ്ബാദ്യം

കോവിഡ് 19: ജില്ലയില്‍ 1,017 പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു വിദഗ്ധ പരിചരണത്തിന് ശേഷം 1,593…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.86 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 972 പേര്‍ഉറവിടമറിയാതെ 14 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 13,531 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,252 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 സെപ്തംബര്‍

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458,

പടിഞ്ഞാറെക്കര ബീച്ച് മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഹരിത കേരളം മിഷനും പുറത്തൂര്‍…

തിരൂർ: പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. എത്ര മികച്ച

മാധ്യമ പ്രവര്‍ത്തകൻ പി അഭിജിത്തിന്‍റെ ‘അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം.

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കൊല്ലം ചവറയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി

കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപയുടെ സാന്നിദ്ധ്യം വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ്