MX
Browsing Tag

People public labour employees workers drivers passengers travalers

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,211 പേര്‍ക്ക് രോഗബാധ 1,328 പേര്‍ക്ക് രോഗവിമുക്തി

ടി.പി.ആര്‍ നിരക്ക് 14 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,173 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 09രോഗബാധിതരായി ചികിത്സയില്‍ 15,888 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 46,371 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623,

ഹർത്താലായതിനാൽ നാളെ സർവീസ് ഇല്ലെന്ന് കെ എസ് ആർ ടി സി

തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുവരെ കെ എസ് ആർ ടി സി സർവീസുകൾ നടത്തില്ലെന്ന് സി എം ഡി ബിജു പ്രഭാകർ അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ

തലയിൽ സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിൽ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ സ്വദേശി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു. വെള്ളത്തായിയ്ക്ക് മാനസിക പരിശോധനയുണ്ടെന്ന് പോലീസ്

നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം തമിഴ്നാട് സ്വദേശി കാര്‍ത്തിക്കാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം; അന്വേഷണം ഊർ്ജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ പെരുകുന്നു. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയുമൊക്കെ മറയാക്കി വർക്ക് ഫ്രം ഹോമിന്റെ പേരിലുൾപ്പടെയാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്.സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത

കാണാതായവരെ തിരയാൻ ആധാർ അധിഷ്ഠിത സോഫ്റ്റ്‌വെയർ; കേന്ദ്രത്തിന്റെ പരിഗണനയിൽ

ന്യൂഡൽഹി: കാണാതായവരെ കണ്ടെത്താൻ ആധാർ അധിഷ്ഠിത സോഫ്റ്റ്‌വേർ പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹിയിലെ പ്രോജക്ട് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ഡെവലപ്പ്മെന്റ് വിശകലനം നടത്തിയതിനുശേഷം

ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ മോട്ടോര്‍വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന

കുട്ടിയുടെ മാലമോഷ്ടിച്ച യുവതി അറസ്റ്റിൽ

തിരൂർ: മാർക്കറ്റിലെ അഭിലാഷ് ജൂവലറിയിൽനിന്ന് സ്വർണം വാങ്ങിക്കാനെത്തിയ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട്ടുകാരായ രണ്ട് യുവതികളിൽ ഒരാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മറ്റേയാൾക്കായി തിരൂർ

ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച ആന്ധ്ര​​- ഒഡീഷ തീരം തൊടും,​ കേരളത്തിലും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഗുലാബ് എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ്