Bridal
Browsing Tag

People public labour employees workers drivers passengers travalers

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,285 പേര്‍ക്ക് വൈറസ്ബാധ വിദഗ്ധ പരിചരണത്തിലൂടെ 1,366 പേര്‍ക്ക്…

ടി.പി.ആര്‍ നിരക്ക് 13.38 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,216 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 27രോഗബാധിതരായി ചികിത്സയില്‍ 16,207 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 50,558 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ

കേരളത്തില്‍ ഇന്ന് 17983 പേര്‍ക്ക് കോവിഡ്; രണ്ട് ജില്ലകളില്‍ 2000ത്തിന് മുകളില്‍ രോഗികള്‍, 127 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍

ഗതാഗതം നിരോധിച്ചു

നരിപ്പറമ്പ് മുതല്‍ ചമ്രവട്ടം ജംങ്ഷന്‍ വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്തംബര്‍ 25) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ വാഹന നിയന്ത്രണമുണ്ടായിരിക്കും. കുറ്റിപ്പുറം തവനൂര്‍ വഴി പൊന്നാനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍

പരപ്പനങ്ങാടിയിൽ പഴകിയ ഭക്ഷണവും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു

പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബേക്കറി നിര്‍മാണ യൂണിറ്റുകളിലും നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. 18 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പരപ്പനങ്ങാടിയിലെ രണ്ട് പ്രധാന ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വിവിധ

ക്യൂനെറ്റ് തട്ടിപ്പിൽ യുവാവിനും ബന്ധുക്കൾക്കും നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു

മലപ്പുറം: ക്യൂനെറ്റ് തട്ടിപ്പിൽ കുടുങ്ങിയ യുവാവിനും ബന്ധുക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി. തിരൂർ ആലത്തിയൂർ സ്വദേശിയായ യുവാവിനും മറ്റു ബന്ധുക്കൾക്കും കൂടി ക്യൂനെറ്റിലൂടെ നഷ്ടമായത് 25 ലക്ഷം രൂപയാണ്. ഭാര്യയുടെ കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ

പി.എസ്.സി പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 30 ദിവസത്തെ സൗജന്യ എല്‍.ഡി ക്ലര്‍ക്ക് പരിശീലന ക്ലാസ് നടത്തുന്നു.

മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി; ഒരാള്‍ മരിച്ചു

കോഴിക്കോട്: മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോഴിക്കോട്

ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ട്യമെട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവ് ഓടി രക്ഷപെട്ടു. മധുരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ

പ്രളയ ധനസഹായം; ജീവനക്കാരൻ തട്ടിയെടുത്തത് 97600 രൂപ

കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം നൽകുന്ന ഫണ്ടിൽ നിന്ന് കോഴിക്കോട് കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയയത് 97600 രൂപയെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7

വീടും വസ്തുവും എഴുതിനല്‍കിയില്ല; ഭര്‍ത്തൃപിതാവിനെ പാര കൊണ്ട് തലയ്ക്കടിച്ചു

കൊട്ടിയം: വീടും വസ്തുവും സ്വന്തം പേരിൽ എഴുതിനൽകാത്തതിന് ഭർത്തൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. അക്രമം നടത്തിയ യുവതിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട്ടിൽ സെലീന പെരേര(39)യാണ്