Bridal
Browsing Tag

People public labour employees workers drivers passengers travalers

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാ​ഗംങ്ങൾക്ക് സ‍ഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നു. എസ്കോർട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകൾ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ

മലപ്പുറം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചുകൊന്നത് 88 കാട്ടുപന്നികളെ

നിലമ്പൂർ: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ലഭിച്ച ശേഷം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45ഉം നോർത്ത് ഡിവിഷൻ പരിധിയിൽ 43ഉം കാട്ടുപന്നികളെയാണ് ഇതുവരെ

നിലബൂരിൽ കഞ്ചാവ് വാങ്ങി വരുന്നതിനിടെ ബൈക്ക് മറിഞ്ഞു; യുവാക്കള്‍ അറസ്റ്റിൽ

നിലമ്പൂർ: കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഉണ്ടായ അപകടം വിനയായതോടെയ യുവാക്കളെ പൊലീസ് പൊക്കി. തസ്‌ലീം ഹുസൈൻ (20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ്

ക്ലാസുകൾ ഉച്ചവരെ, ആഴ്ചയിൽ ആറ് ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താൻ ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും.

ലൈംഗിക പീഡനം മലപ്പുറം സ്വദേശി പിടിയിൽ

കോട്ടക്കൽ: സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കോട്ടക്കലിൽ അറസ്റ്റിൽ. പാണക്കാട് സ്വദേശി വാക്കയിൽ ഷാഹിദിനെയാണ്(23) മലപ്പുറം ഡി.വൈ.എസ്.പി പി.എം

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ അറസ്റ്റിൽ

തൃശൂർ: കയ്പമംഗലം യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടിൽ ശ്രീകുമാർ (28), മലയാറ്റിൽ വീട്ടിൽ മജീഷ് (38), പോഴങ്കാവ് സ്വദേശി

ജില്ലയില്‍ ബാല്യം പദ്ധതിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ഗതാഗതം നിരോധിച്ചു

മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കുറ്റിപ്പുറം-തിരുന്നാവായ-പുത്തനത്താണി വഴിയും മൂടാല്‍-വളാഞ്ചേരി (എന്‍.എച്ച് 66) വഴിയും

കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ മൃതുദേഹത്തിന് മൂന്ന് ദിവസം പഴക്കം ഉണ്ടെന്നാണ് നിഗമനം.ലോഡ്ജിന്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,401 പേര്‍ക്ക് വൈറസ്ബാധ 1,591 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ നിരക്ക് 14.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,362 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 16,302 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 53,873 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച