Fincat
Browsing Tag

People public labour employees workers drivers passengers travalers

വി.എൽ.സി മീഡിയ പ്ലേയറിന് ഇന്ത്യയിൽ നിരോധനം

ന്യൂഡൽഹി: ജനപ്രിയ വിഡിയോ പ്ലേയറായ വി.എൽ.സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസംമുൻപ് തന്നെ നിരോധനമുണ്ടെന്നും ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്

പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ

മലപ്പുറം; മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ ശബരി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ (ശനിയാഴ്ച)വൈകുന്നേരം മൂന്ന് മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. തുടര്‍ന്ന് കൊവിഡാനന്തരകാലത്തെ എഡ്യുടെക്കും

പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച

മലപ്പുറം; മദ്യനിരോധന സമിതി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച കെ പി എസ് ടി എ ഭവനില്‍ നടക്കും. രാവിലെ ഒമ്പതരക്ക് സമിതി വനിതാ വിഭാഗം സംസ്ഥാന

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ് (28) വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ, (20),

ഹർ ഘർ തിരംഗ നാളെ മുതൽ: വീടുകളിൽ ദേശീയ പതാക രാത്രി താഴ്‌ത്തണ്ട

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനായി നാളെ തുടങ്ങുന്ന 'ഹർ ഘർ തിരംഗ"യുടെ ഭാഗമായി വീടുകളിലുയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. 15 വരെയാണ് വീടുകൾ,​ സർക്കാർ - പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങൾ,​ സർക്കാർ

ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച മലപ്പുറത്ത്

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴിലുള്ള കേരള യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 14ന് ഞായറാഴ്ച മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍

എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

താമരശ്ശേരി: പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ വി എസ്.സനൂജ് (38)ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ താമരശേരി

രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം നാടുവിട്ട യുവതിയും സുഹൃത്തും പിടിയിൽ

പാലക്കാട്: രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിൽവെച്ച് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.

തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ മദ്യപിച്ചെത്തിയ സംഘം മറ്റുള്ളവരെ ആക്രമിക്കുന്നതിന്റെ വിഡിയോ…

മലപ്പുറം: തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍

വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത.

വയനാട്ടിലേക്ക് വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ