Fincat
Browsing Tag

People public labour employees workers drivers passengers travalers

ആശ്രയയുടെ ജനബോധന്‍ യാത്ര വിജയിപ്പിക്കും

മലപ്പുറം: കൊട്ടാരക്കര കേന്ദ്രമായ ആശ്രയസങ്കേതം അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ജന ബോധന്‍ യാത്ര 2022 വിജയിപ്പിക്കുവാന്‍ ആശ്രയ ജില്ലാ

നൂറ് പേർക്ക് ട്രോമാ കെയർ പരിശീലനം നൽകി; ലക്‌ഷ്യം സമ്പൂർണ്ണ ട്രോമാ കെയർ സാക്ഷരത; തിരൂർ…

തിരൂർ: മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമ കെയർ നേതൃത്വത്തിൽ തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക്ക് ലീഡ്സ് സെൻറർ, എൻ എസ് എസ്, എൻ സി സി, സ്നേഹതീരം വളണ്ടിയർ വിംഗ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ റോഡ് സേഫ്റ്റി, ഫസ്റ്റ് എയിഡ്, എന്നിവയിൽ

ഹോപ്പ് ഫ്രീഡം ഫെസ്റ്റ് 13 ന് തിരുരിൽ

തിരുർ: സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികത്തോടനുബന്ധിച്ച് തിരുരിലെ കലാ , സാംസ്കാരിക മാധ്യമ കുട്ടായ്മയായഹോപ്പിന്റെ ആഭിമുഖ്യത്തിൽ lഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കും. ആഗസ്റ്റ് 13 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുർ നൂർലേക്കിൽ വെച്ച് നടക്കുന്ന

സര്‍ഗ്ഗ വനിതാ ജില്ലാ സമ്മേളനം നടത്തി

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗമായ സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ വനിത ജില്ലാ

വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു

വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ ഷട്ടർ തുറന്നു. രണ്ടാമത്തെ ഷട്ടർ പത്ത് സെൻറീമീറ്ററാണ് തുറന്നത്. നിലവിൽ സെക്കന്‍ഡില്‍ 8.50 ക്യുബിക്

എപിജെ അബ്ദുൽ കലാം 3-ാം വാർഷികാഘോഷ പരിപാടിയുടെ സ്വാഗത സംഗം ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരൂർ: എപിജെ അബ്ദുൽ കലാം ട്രസ്റ്റിന്റെ 3-ാം വാർഷികാഘോഷത്തിന്റെ സ്വാഗത സംഗം ഓഫീസ് തിരൂർ പൂങ്ങോട്ടുകളം ദാറുസ്സലാം മാളിൽ വർക്കിംഗ് ചെയർമാൻ അഡ്വ പി നസറുള്ളയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പാറപ്പുറത്ത് ബാവാ

നാട്ടിലെത്തി കാണാതായ മലപ്പുറത്തെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തി.

മലപ്പുറം: സ്വര്‍ണവും പണവും മോഷ്ടിച്ചു നാട്ടിലെത്തി കാണാതായെന്ന് പരാതി ഉയര്‍ന്ന മലപ്പുറം എടവണ്ണപ്പാറയിലെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തിയതായി വിവരം. കേസന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം യുവാവുമായി

ഗ്രൂപ്പ് അഡ്‌മിന്മാർക്കും അംഗങ്ങൾ പങ്കുവെക്കുന്ന മെസ്സേജുകൾ ഒഴിവാക്കാം; പുതിയ ഫീച്ചർ പ്രഖ്യാപിച്ച്…

ന്യൂഡൽഹി: ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്ന അധിക്ഷേപകരവും വ്യാജവുമായ സന്ദേശങ്ങൾ തടയാൻ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചർ, അഡ്‌മിന്മാർക്ക്

മദ്യനിരോധന സമിതി സൗഹൃദ സംഗമം

മലപ്പുറം: ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സൗഹൃദ സംഗമം നടത്തി. മലപ്പുറത്ത് നടന്ന പരിപാടി സമിതി സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ലഹരി ഉപയോഗവും

കോമൺവെൽത്ത് ഗെയിംസിൽ മലയാളികൾക്ക് ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും…

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെ‌ഡൽ കുതിപ്പ് തുടരുന്നു. ട്രിപ്പിൾ ജമ്പിൽ മലയാളി താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. എൽദോസ് പോൾ സ്വർണവും അബ്‌ദുള്ള അബൂബക്കർ വെള്ളിയും നേടി. പുരുഷന്മാരുടെ ബോക്‌സിംഗിൽ അമിത്