Browsing Tag

People public labour employees workers drivers passengers travalers

തിരൂർ വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുന്നു

തിരൂർ: ഇന്ന് തിരൂർ വളാഞ്ചേരി റൂട്ടിൽ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും സുചനാ പണിമുടക്ക് നടക്കും. പുത്തനത്താണി മുതൽ കടുങ്ങാത്ത്കുണ്ട് വരെയുള്ള അന ധികൃത പാർക്കിങ്ങിന് പരിഹാരം കാണുക, പാരലൽ സർവീസിനെതിരെ നടപടി സ്വീകരിക്കുക, പൊട്ടിപൊളിഞ്ഞ

സ്വർണ വിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു പവൻ സ്വർണത്തിന് വില 36,760 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല. ഇന്നലെ

അക്രമത്തില്‍ പ്രതിഷേധിച്ചു

മലപ്പുറം: സി ഡബ്ലിയു എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശശിയുടെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്

പാല്‍ വിതരണത്തിനുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണം:മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍

മലപ്പുറം; പാല്‍ വിതരണത്തിനുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കമ്മീഷന്‍

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ മലപ്പുറം പോലീസ് അറസ്റ്റ്…

മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത അന്യ സംസ്ഥാന പെൺകുട്ടിയെ 10/09/22 തിയ്യതി രാത്രി11 മണിക്ക് ബലമായി കടത്തി ക്കൊണ്ടുപോയി പൂക്കോട്ടൂർ അറവങ്കര യിലുള്ള റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയ പൂക്കോട്ടൂർ പള്ളിപ്പടി

താനൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയിലധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം: താനൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പൊലീസ്. സംഭവവുായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂർ സ്വദേശികളായ ഷംസിയാദ്, വി. മുർഷിദ്, അബ്ദുള്ള മുനീർ എന്നിവരെയാണ് പിടികൂടിയത്. ഒരു കിലോയിലധികം ഹാഷിഷ്

തിരൂരിൽ നിന്ന് വീണ്ടും ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി.

തിരൂർ: തിരൂരിൽ നിന്നുള്ള ആദ്യ വയനാട് യാത്രക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരു ബസിലേക്ക് ഉള്ള ആളുകളെയാണ് ആദ്യ യാത്രക്ക് പ്രതീക്ഷിച്ചതെങ്കിലും അന്നേ ദിവസം യാത്ര പുറപ്പെട്ടത് രണ്ട് ബസ്സ് നിറയെ ആയിരുന്നു. പിന്നീടും

മുള വനങ്ങൾ തിരിച്ചു കൊണ്ടുവരണം-പി.സുരേന്ദ്രൻ.

തിരുർ: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മുള വനങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ

ആര്‍ട്ട്‌കോ മലപ്പുറം ബ്രാഞ്ചിന്റെ ഉദ്ഘാടനം

ആര്‍ട്ട്‌കോ മലപ്പുറം ബ്രാഞ്ചിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കുന്നമ്മല്‍ സെന്‍ട്രല്‍ സ്‌കൂളിനു സമീപമാണ് ബ്രാഞ്ച് പ്രവര്‍ത്തിക്കുക. സമൂഹത്തിലെ അസംഘടിതരായ പരമ്പരാഗത ആര്‍ട്ടിസാന്‍സുകളുടെ പുരോഗതി

25 കോടിയുടെ ഭാഗ്യവാന്‍ ഇതാ; ഓട്ടോ ഡ്രൈവറായ അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ

തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്‌. വീട്ടില്‍ ഭാര്യയും കുട്ടിയും