Browsing Tag

Pravasi Malayalees foringers passengers travalers public people’s labour’s employees

ഒമിക്രോൺ: കോഴിക്കോട്​ വിമാനത്താവളത്തിലും നിരീക്ഷണം ശക്തം

മലപ്പുറം: വിദേശ രാജ്യങ്ങളിൽ കൊറോണ വൈറസി​െൻറ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതോടെ കോഴിക്കോട്​ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിലാണ്​ പരിശോധന ക്രമീകരണങ്ങൾ ഒരുക്കിയത്​. കേന്ദ്ര സർക്കാർ​ ഹൈ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ: കാലിക്കറ്റ് ഡിആർഐയിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു യാത്രക്കാരനിൽ നിന്ന് 750 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി യൂനുസ് സലീം കെ (31) ആണ്

ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് നീക്കി സൗദി

റിയാദ്: ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇൻഡൊനീഷ്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നും

അന്താരാഷ്ട്ര വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ 30വരെയാണ് നീട്ടിയിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1998 ഗ്രാം സ്വർണവും വിദേശ കറൻസികളും എയർപോർട്ട് ഇൻ്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാള്‍ സ്വർണം ചതുര കഷ്ണങ്ങൾ ആക്കി മുറിച്ച്

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ക്യു ആർ കോഡുള്ള ബില്ലുകൾ നിർബന്ധം

ജിദ്ദ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി

യുഎഇയുടെ പുതിയ തൊഴിൽനിയമം: ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആറ് അവധി

ദുബായ്: അടുത്ത വർഷം ഫെബ്രുവരി മുതൽ ശമ്പളത്തോടെയുള്ള ആറ് അവധി ദിവസങ്ങൾ തെരഞ്ഞെടുക്കാനുള്ള അനുമതി തൊഴിലാളികൾക്ക് ലഭിക്കും . കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമ പ്രകാരമാണ് തൊഴിലാളികൾക്ക് ഈ അനുമതി ലഭിക്കുക . 2022

കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റാക്കണം; മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ സംസ്ഥാനത്ത് ഹജ്ജ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര

നാട്ടിലെ ദീപാവലി ആഘോഷത്തിന്റെ ബാക്കി കരിമരുന്നുമായി വിമാനത്താവളത്തിലെത്തിയ മലയാളി പിടിയിൽ

നെടുമ്പാശേരി: നാട്ടിൽ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. സെക്യൂരിറ്റി പരിശോധനയിൽ കരിമരുന്നുകൾ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ യാത്ര മുടങ്ങിയത്. കൂടാതെ

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെ നീട്ടിയതായി