Browsing Tag

Pravasi Malayalees foringers passengers travalers public people’s labour’s employees

കരിപ്പൂരിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ…

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ സ്വർണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.

കരിപ്പൂരിൽ സ്വർണവേട്ട; കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും പോലീസ് സ്വർണം…

മലപ്പുറം: അതിനൂതന മാർഗത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. കണ്ണൂർ

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടിന് സസ്പെൻഷൻ; സിബിഐ അന്വേഷിക്കും

മലപ്പുറം:സ്വർണക്കടത്തിന് ഒത്താശയും സഹായവും ചെയ്തതിന് പോലീസ് പിടിയിലായ കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയെ കസ്റ്റംസ് പ്രിവൻറീവ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരേ കസ്റ്റംസ് കേസെടുക്കും. മുനിയപ്പയിൽനിന്ന് പോലീസ് കണ്ടെടുത്ത

കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ; പിടിച്ചെടുത്തത് 320 ഗ്രാം സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് (gold smugglers) ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് കസ്റ്റഡിയിൽ. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം

കരിപ്പൂരിൽ പോലീസിന്റെ സ്വർണവേട്ട തുടരുന്നു; ഒരു കിലോ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുക ആണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏർപ്പെടുത്തിയ സംവിധാനമാണ് കരിപ്പൂർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിൻ്റെ പരിശോധന പൂർത്തിയാക്കി, സ്വർണം

കരിപ്പൂരിൽ സ്വർണം പിടികൂടി, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. രണ്ടര കിലോയോളം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. സ്വർണം എത്തിച്ച മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖിനെ പിടികൂടി. ബഹ്‌റൈനിൽ നിന്നാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം

സാങ്കേതിക തകരാർ മൂലം അലാം മുഴങ്ങി; ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കി

കോയമ്പത്തൂര്‍: ബെംഗളൂരുവില്‍നിന്ന് മാലിദ്വീപിലേക്കുപോയ ഗോ എയറിന്റെ ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ സ്മോക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിമാനം

ഗൾഫിൽ വെച്ച് മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പോസ്റ്റുകള്‍ പങ്കുവെച്ച യുവാവിനെ കരിപ്പൂ‍ർ…

മലപ്പുറം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രവാസി യുവാവിനെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിമാനത്തവളത്തില്‍ വെച്ച് പിടികൂടി. മലപ്പുറം പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി കരിമ്പനക്കല്‍

കടത്തിയ സ്വർണം തട്ടിയെടുക്കാൻ മറ്റൊരു സംഘത്തെ ഏൽപിച്ചു; യാത്രക്കാരനടക്കം പിടിയിൽ

മലപ്പുറം: സ്വര്‍ണക്കടത്ത് മാഫിയയെ പറ്റിച്ച് സ്വര്‍ണം കടത്താന്‍ കാരിയറുടെ നീക്കം. കരിപ്പൂര്‍ വിമാനത്തവളം വഴി ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം യാത്രക്കാരന്റെ അറിവോടെ തട്ടിയെടുക്കാനെത്തിയ സംഘവും യാത്രക്കാരനെയും കരിപ്പൂര്‍ പോലീസ് അറസ്റ്റു

കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്ന് രണ്ട് വയസ്സ്

മലപ്പുറം: രണ്ടുവര്‍ഷം മുന്‍പത്തെ ഒരു വെള്ളിയാഴ്ചയിലെ രാത്രി. കോരിച്ചൊരിയുന്ന മഴയില്‍ പെട്ടെന്നായിരുന്നു ഘോരശബ്ദത്തോടെ വിമാനം റണ്‍വേയും കടന്ന് താഴേക്ക് പതിച്ചത്. പത്തൊന്‍പത് യാത്രക്കാരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍