Browsing Tag

UDF LDF CPM BJP leaders

കുറുക്കോളി മൊയ്തീൻ്റെ തിരൂർ നഗരസഭയിലെ ഒന്നാം ഘട്ട പര്യടനം ആവേശമായി.

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ തിരൂർ നഗരസഭയിലെ ഒന്നാം ഘട്ട പര്യടനം ആവേശമായി. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കാനിറങ്ങിയ സ്ഥാനാർഥിയെ വോട്ടർമാർ സ്നേഹവായ്പോടെ സ്വീകരിച്ചു. പ്രായമായവരായവരും, കുട്ടികളും,…

പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കരുത്;  ഇ ടി. മുഹമ്മദ്‌ ബഷീർ എം. പി

പൊതുമേഖല സ്ഥാപനങ്ങളെ സർക്കാർ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചു രക്ഷിച്ചെടുക്കുന്നതിന് പകരം അവയെ അടച്ചുപൂട്ടാനും അതിന്റെ ആസ്തികളും മറ്റു ഭൗതിക സൗകര്യങ്ങളും വിറ്റഴിക്കാനുമുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് തിരുത്തപ്പെടേണ്ടതാണെന്നും മുസ്ലീം…