കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; തിരൂരിൽ ഒരാഴ്ചക്കിടെ മാസ്ക് ധരിക്കാത്ത അഞ്ഞൂറോളം പേർക്ക് പിഴയീടാക്കി

തിരൂർ ബസ്റ്റാൻെറ് ,മാർക്കറ്റ്,താഴെപാലം,റെയിൽവേസ്റ്റേഷൻ പരിസരങ്ങളിൽ നിന്നായി മാസ്ക് ധരിക്കാതെയെത്തിയ അഞ്ഞൂറോറം പേർക്കെതിരെ പിഴയീടാക്കിയതായി എസ്..എെ ഉദയകുമാർ അറിയിച്ചു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്.എെ പറഞ്ഞു.