ബി വി രാഘവൻ ദിനത്തിൽ കർഷക സദസ്സ് സംഘടിപ്പിച്ചു.

പൊന്നാനി: മുൻ കേരള കൃഷി വകുപ്പ് മന്ത്രി ആയിരുന്ന വി വി രാഘവന്റെ ഓർമ ദിനത്തിൽ പൊന്നാനി കൃഷി ഭവൻ നടപ്പിലാക്കിയ വി വി രാഘവന്റെ ഓർമ ദിനമായ ഒക്ടോബർ 27 ന് പൊന്നാനി കൃഷി ഭവന് മുമ്പിൽ കർഷക സദസ്സ് നടന്നു പൊന്നാനി കിസാൻ സഭയുടെ അഭി മുഖ്യത്തിൽ നടന്നു. പരിപാടി എ.കെ ജബ്ബാർ ഉദ്ഘടനം ചയ്തു. കെ.കെ ബാബു ആദ്യക്ഷത വഹിച്ചു. ഗംഗാദരൻ ഇഴുവതിരുത്തി, പി പി മുജീബ് റഹ്മാൻ പുതു പൊന്നാനി, പത്മിനി നാലങ്ങാടി എന്നിവർ സംസാരിച്ചു.