യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം: മലപ്പുറം മുനിസിപ്പൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.


നൗഷാദ് മണ്ണിശ്ശേരി, വി മുസ്തഫ, സി എച്ച് ജമീല ടീച്ചർ, പെരുമ്പള്ളി സൈദ്, പി പി കുഞ്ഞാൻ , മുസ്തഫ മണ്ണിശ്ശേരി, പി കെ സക്കീർ ഹുസൈൻ,
ബഷീർ മച്ചിങ്ങൽ. പി കെ ബാവ, ശാഫി കാടേങ്ങൽ , സി പി സാദിഖലി, സുബൈർ മൂഴിക്കൽ , പരി മജീദ്, പി പി മെഹബൂബ് പ്രസംഗിച്ചു.
മന്നയിൽ അബൂബക്കർ സ്വാഗതവും ഹാരിസ് ആമിയൻ നന്ദിയും പറഞ്ഞു.