വീട്ടു കിണറ്റിലെ വെള്ളം കുടിച്ച് സ്ഥാനാർത്ഥിക്ക് ദേഹാസ്വസ്ഥ്യം.; മായം കലർത്തിയതായി സംശയം

താനൂർ: താനൂർ മുനിസിപ്പാലിറ്റിയിലെ ഇരുപത്തി ഒന്നാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഈ കുമാരി വീട്ടിലേ കാണർവെള്ളം ഉപയോഗിച്ചതിൽ ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് താനൂർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി.

സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.