വൈദ്യുതി തടസപ്പെടും

എടരിക്കോട് സബ് സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് ഒന്‍പത്) രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ

എടരിക്കോട്, കോട്ടക്കല്‍, കക്കാട്, ചെനക്കല്‍, വെന്നിയൂര്‍, തിരൂരങ്ങാടി ഫീഡറുകളില്‍ പൂര്‍ണമായി വൈദ്യുതി തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.