ഡി.സി.സി ജനറല്‍ സെക്രട്ടറിയായി യാസര്‍ പൊട്ടച്ചോല നിയമിതനായി.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി യാസര്‍ പൊട്ടച്ചോലയെ തിരഞ്ഞെടുത്തു. തിരൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്,

പൊന്നാനി പാര്‍ളമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.