ചാത്തഞ്ചേരി അബു ഹാജി നിര്യാതനായി

തിരുന്നാവായ: വൈരങ്കോട് ചാത്തഞ്ചേരി അബു ഹാജി (71 ) നിര്യാതനായി. ഭാര്യ: ഫാത്തിമ

മക്കൾ: ഫൈസൽ (ദുബൈ ) , കൗലത്ത്, റഹ്മത്ത്, സൽമത്ത്, നുസ്രത്ത്, സീനത്ത് ജമാൽ ( മെമ്പർ . തിരുന്നാവായ ഗ്രാമ പഞ്ചായത്ത്) .മരുമക്കൾ : അലവി പോത്തനൂർ , നാസർ, ദിൽഷാദ് വളാഞ്ചേരി, ഗഫൂർ കുറ്റിപ്പുറം, ജമാൽ കുത്ത് കല്ല്, ജസീല ആലിങ്ങൽ.  ഖബറടക്കം ഇന്ന് (ശനി) രാവിലെ 8 മണിക്ക് വടക്കേ പല്ലാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.