പരപ്പനങ്ങാടിയിൽ ട്രയിൻതട്ടി മരണപ്പെട്ടു

മലപ്പുറം: പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.ചെമ്മാട് സ്വദേശിയും കോഴിക്കോട് ഫാറൂഖ് കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാനുമായ കെവിഎം അസ്‌ലം (27) ആണ് മരിച്ചത്.

ബോഡി ഇപ്പോൾ തിരൂരങ്ങാടി തലൂക്ക് ഹോസ്പിറ്റലിൽ. മറ്റു നടപടികൾക്ക് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകും