Main Banner

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി & പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

1 st paragraph

ഒരു വര്‍ഷം/ ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകളിലേക്കു എസ്.എസ്.എല്‍.സി./പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.