Fincat

ഡിഗ്രി, പിജി സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ എസ്.സി-3, ഒബിഎച്ച്-1,പിഡബ്ല്യുഡി-1,സ്പോര്‍ട്സ്-2, ഇഡബ്ല്യുഎസ്-3, എസ്.ടി-1, എല്‍സി-1,ലക്ഷദ്വീപ്-1, ബിബിഎ കോഴ്‌സില്‍ ലക്ഷദ്വീപ്-1, ബിഎ ഇംഗ്ലീഷ് കോഴ്‌സില്‍ ലക്ഷദ്വീപ്-1, എസ്.ടി-2, ബിസിഎ വിഭാഗത്തില്‍ ലക്ഷദ്വീപ്-1, ഇന്റഗ്രേറ്റഡ് എംഎ മലയാളം വിഭാഗത്തില്‍ എസ്.സി-4, എസ്.ടി-2, ഇഡബ്ല്യുഎസ്-4, ഒബിഎച്ച്-1, പിഡബ്ല്യുഡി-2, ലക്ഷദ്വീപ്-1, എല്‍സി-1, എന്നിങ്ങനെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 21ന് വൈകിട്ട് മൂന്നിനുള്ളില്‍ കോളെജില്‍ നേരിട്ട് ഹാജരാകണം. ഇന്റഗ്രേറ്റഡ് എംഎ മലയാളം ഏഴാം സെമസ്റ്ററില്‍ ലാറ്ററല്‍ എന്‍ട്രി എസ്.സി-1, ഇടിബി-1, ഒബിഎച്ച്-1, പിഡബ്യുഡി-1, ലക്ഷദ്വീപ്-1 എന്നിങ്ങനെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 22ന് രാവിലെ 10ന് കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ gctanur.ac.inല്‍ ലഭിക്കും. ഫോണ്‍: 9188900200.