Main Banner

ആക്കോട് അരൂര്‍ – ചെള്ളിക്കര റോഡിൽ ഗതാഗത നിയന്ത്രണം

ആക്കോട് അരൂര്‍ – ചെള്ളിക്കര – വാഴയൂര്‍ – കക്കോവ് റോഡില്‍ വാഴയൂര്‍ മുതല്‍ കക്കോവ് വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡില്‍ മെറ്റല്‍ നിരത്തുന്ന പ്രവൃത്തികള്‍ നടക്കുന്നത് മൂലം നവംബര്‍ അഞ്ചു മുതല്‍ ഒരു മാസത്തേക്കാണ് ഭാഗിക നിയന്ത്രണം. ഈ പാതയിലൂടെ കടന്നുപോകേണ്ട വാഹനങ്ങള്‍ പുഞ്ചപ്പാടം വഴി തിരിഞ്ഞു പോകണം.

1 st paragraph