ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു. 

 

വാഹനങ്ങള്രവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കോട്ടക്കല്‍-ആമ്പാറ-കാടാമ്പുഴ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.