മംഗലത്ത് പ്രവാസികൾക്ക് വാക്സിനേഷൻ
മംഗലം: പഞ്ചായത്തിൽ പ്രവാസികൾക്കായുള്ള വാക്സിനേഷൻ സ്പോട്ട് രജിസ്ട്രേഷൻ തിങ്കളാഴ്ച്ച രണ്ട് കേന്ദ്രങ്ങളിൽ നടക്കും.കൂട്ടായി എസ്.എച്ച്.എം.യു.പി സ്കൂൾ,മംഗലം എം.ഇ.എസ് സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 5 വരെ രജിസ്ട്രേഷൻ നടക്കും.


18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്.അടുത്ത ദിവസം മുതൽ വാക്സിൻ നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
