13കാരനെ പ്രകൃതിവിരുദ്ധമായി ​ ​പീ​ഡി​പ്പി​ച്ച​യാൾ അറസ്റ്റിൽ

അ​രീ​ക്കോ​ട് ​:​ ​13കാരനെ പ്രകൃതിവിരുദ്ധമായി ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​യുവാവിനെ അ​റ​സ്റ്റ് ​ചെ​യ്തു.​ ​വെ​ള്ളെ​രി​ ​മ​ഠ​ത്തി​ൽ​തൊ​ടി​ക​ ​അ​ഹ​മ്മ​ദ് ​ക​ബീ​റി​നെ​യാ​ണ് ​(36​)​ ​അ​രീ​ക്കോ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​

ക​ട​യി​ലേ​ക്ക് ​സാ​ധ​നം​ ​വാ​ങ്ങി​ക്കാ​ൻ​ ​വേ​ണ്ടി​ ​വ​ന്ന​താ​യി​രു​ന്നു​ കു​ട്ടി.​ ​അ​ഹ​മ്മ​ദ് ​ക​ബീ​ർ​ ​കു​ട്ടി​യോ​ട് ​ഒ​രു​ ​സ്ഥ​ലം​ ​കാ​ണി​ച്ചു​ ​ത​രാ​മെ​ന്ന് ​പ​റ​ഞ്ഞ് ​കു​ട്ടി​യെ​ ​ഒ​രു​ ​കാ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ക​യും​ ​അ​വി​ടെ​ ​വ​ച്ച് ​പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് ​അ​രീ​ക്കോ​ട് ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ലൈ​ജു​ ​മോ​ൻ​ ​പ​റ​ഞ്ഞു.​ ​പീ​ഡ​നം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​ഇ​യാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഇ​ന്ന​ലെ​യാ​ണ് ​പ്ര​തി​യെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക്കെ​തി​രെ​ ​പോ​ക്‌​സോ​ ​പ്ര​കാ​രം​ ​കേ​സെ​ടു​ത്തു.