തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിൽ ഒഴിവുകൾ
തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി 18 ന് ശനി പകൽ 2 ന് ആശുപത്രി ഓഫീസിൽ വച്ച് ഇന്റർവ്യൂ നടക്കുo. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെക്കാണിച്ചിരിക്കുന്ന യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
യോഗ്യത: ഐറ്റിഐ(ഇലക്ട്രിക്കൽ) ആൻറ് എൻസിവിറ്റി/എസ്സിവിറ്റി സർട്ടിഫിക്കറ്റ്