Shobika

പല ബാങ്കുകളിലും ലോണ്‍ തിരിച്ചടവ് മുടങ്ങുന്നു; കാരണമായത് പ്രവാസികളുടെ പതിവില്‍ വന്ന മാറ്റം

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ഗള്‍ഫ് സാമ്പത്തിക മേഖലയെ വരിഞ്ഞ് മുറുക്കുന്നതിനിടെ കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ ഒഴുക്ക് കുത്തനെ ഇടിയുന്നു.മാർച്ചില്‍ സംസ്ഥാനത്തെ ബാങ്കുകളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവാസി പണമൊഴുക്കില്‍ 35…

‘സമയം ചെലവഴിക്കുന്നത് നായകള്‍ക്കൊപ്പം, ക്രിക്കറ്റില്‍ എനിക്ക് സുഹൃത്തുക്കളില്ല’;…

ലക്നൗ: വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ലക്നൗ സൂപ്പർ ജയന്‍റ്സ് ഓള്‍ റൗണ്ടറുമായ അർജുൻ ടെൻഡുല്‍ക്കർ. ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ശുഭാങ്കർ…

പാചകവാതക വിലയില്‍ വൻ വര്‍ധനവ്; സാധാരണക്കാര്‍ക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.…

നേതാക്കളെ വധിച്ചാല്‍ ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്‌ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കുമെന്ന്…

ഇറാന്‍ നേതാക്കളെ വധിക്കുന്നത് തുടര്‍ന്നാല്‍ പ്രമുഖ ഐടി കമ്പനികള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പു നല്‍കി ഇസ് ലാമിക് റവല്യൂഷണി ഗാര്‍ഡ് (ഐആര്‍ജിസി). 'ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ടെസ്ല, മെറ്റ ഉള്‍പ്പെടെയുള്ള കമ്പനികളെ നിയമാനുസൃത…

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രില്‍ 4-ന് തിരുവനന്തപുരത്ത് റോഡ് ഷോയും തിരുവല്ലയില്‍…

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. ഏപ്രില്‍ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കുക. തിരുവനന്തപുരത്തെ റോഡ് ഷോയും…

ഷാഫി പറമ്പിലന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍.

പാലക്കാട്: ഷാഫി പറമ്പിലന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍. 'ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ശോഭാ സുരേന്ദ്രൻ ഈ പൊതുസമൂഹത്തിനകത്ത് എടുത്ത ജോലി ഉണ്ടല്ലോ, സാധാരണക്കാർക്ക് വേണ്ടി, ഇവിടുത്തെ…

വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്. 

രാഷ്ട്രീയ വിവാദങ്ങൾക്കിടെ പൂക്കരത്തര കോലളമ്പ് റോഡിൽ വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്. മണ്ഡലത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന നിരവധി റോഡുകളിൽ പ്രധാനപ്പെട്ട ഒന്ന് മാത്രമാണ് ഈ റോഡ്. മാസങ്ങളോളം പൊളിച്ചിട്ട ശേഷം…

താനൂരിൻ്റെ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കണം ഡോ: സി പി ബാവഹാജി

താനൂർ: താനൂരിൻ്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കാൻ ഈ തെരെഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.സി.പി.ബാവ ഹാജി പ്രസ്താവിച്ചു. പി.കെ.നവാസിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കുടുംബ സംഗമത്തിൽ…

ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്

ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്.അതിലൊന്ന് ഇന്ന് മുംബൈ തീരത്തും. മറ്റൊരു കപ്പല്‍ നാളെ മംഗളൂരു തീരത്തും എത്തും. ഇറാന്റെ അനുമതി ലഭിച്ചതോടെയാണ് രണ്ട് കപ്പലുകള്‍ക്ക് അനുമതി ലഭിച്ചത്. ഏകദേശം…

പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി…

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസർക്കാർ. പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം…