മാവോയിസ്റ്റുകളെ പിടിക്കാൻ ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ വാങ്ങാൻ കേരള പൊലീസ്
തിരുവനന്തപുരം: കാട്ടിൽ ഒളിച്ചിരിക്കുന്ന മവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ ഹെലികോപ്ടറിൽ ഘടിപ്പിക്കാവുന്ന ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ കേരള പൊലീസ് വാങ്ങുന്നു. കാട്ടിനുള്ളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി വിവരങ്ങൾ!-->!-->!-->…
