വാടക പരിഷ്‌കരണ ബില്‍ നടപ്പുസമ്മേളനത്തില്‍ നിയമമാക്കണം; കെട്ടിട ഉടമകള്‍
മലപ്പുറം: നിയമസഭയുടെ പരിഗണനയിലുള്ളതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമായ മാതൃകാവാടക പരിഷ്‌ക്കരണ ബില്ല് നടപ്പ് സമ്മേളനത്തില്‍ നിയമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ!-->…
