ലോകായുക്ത ഭേദഗതി ഭരണഘടനാ വിരുദ്ധം; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാർ
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി സംഭന്ധിച്ച് സര്‍ക്കാറിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നു. ആഴ്ചകള്‍ക്ക് ശേഷം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ വിമര്‍ശനം അറിയിച്ചത്. ഭേദഗതിക്ക്!-->!-->!-->…
