അറിവനുഭവങ്ങൾ തേടി വിളക്കത്തിരിക്കാൻ മർകസ് വിദ്യാർത്ഥികൾ പൊന്നാനിയിൽ
പൊന്നാനി: കാരന്തൂർ ജാമിഅ: മർകസുസ്സഖാഫത്തി സ്സുന്നിയ്യ: ശരീഅത് കോളേജ് 2021-22 ബാച്ച് മുത്വവ്വൽ ഫൈനൽ വിദ്യാർത്ഥികൾ പൊന്നാനി വലിയ ജുമുഅത് പള്ളിയിൽ വിളക്കത്തിരിക്കൽ ചടങ്ങിൽ സംബന്ധിക്കാനെത്തി.അഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് വിശ്വപ്രസിദ്ധ!-->!-->!-->…
