Main Banner

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിൻവലിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ അനുവദിച്ച വര്‍ക്ക് ഫ്രം ഹോമാണ് പിന്‍വലിച്ചത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് നടപടി. സ്ഥാപനങ്ങള്‍,…

എസ് എഫ് ഐ പ്രവർത്തകർ മൗലാന കോളേജിലേക്ക് മാർച്ച് നടത്തി.

തിരൂർ: വിദ്യാർത്ഥികൾക്കു നേരെ അതിക്രമം അഴിച്ചുവിടുകയും അകാരണമായി സസ്പെൻറ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർമംഗലം മൗലാന കോളേജിലേക്ക് മാർച്ച് നടത്തി. അകാരണമായി സസ്പെന്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ…

ഗവര്‍ണര്‍ ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതപരമായ കാര്യത്തില്‍ ഗവര്‍ണറുടെ ഫത്വ വേണ്ടെന്നും ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബില്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഗവര്‍ണര്‍ വിവാദമുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…

വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി വിദേശ കമ്പനിക്ക് കൈമാറി

തിരുവനന്തപുരം: യാത്രക്കാരുടെ രേഖകൾ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ്…

സൂപ്പർമാർക്കറ്റിൽ യുവതിക്ക് ക്രൂരമർദ്ദനം; അക്രമി സഹപ്രവർത്തകയുടെ ഭർത്താവ്

കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിക്ക് നേരെ ക്രൂര മർദ്ദനം. സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സഹപ്രവർത്തകയുടെ ഭർത്താവാണ് മർദ്ദിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. പരാതി…

ശനിയാഴ്ച സ്‌കൂളുകളിൽ പ്രവൃത്തി ദിനം; അധ്യാപക സംഘടനകള്‍ യോജിച്ചു

തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് സഹകരിക്കാന്‍ തയ്യാറെന്ന് അധ്യാപക സംഘടനകള്‍. വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപകരെ സര്‍ക്കാര്‍…

സ്വര്‍ണ്ണ വിലയിൽ കുറവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ കുറവ്.പവന് ഇന്ന് 480 രൂപ കുറഞ്ഞ് 36,960 രൂപയായി.ഗ്രാമിന് 60 രുപ കുറഞ്ഞ് 4620 രൂപയായി. യുക്രൈന്‍ യുദ്ദഭീതിയില്‍ അയവ് വന്നതോടെയാണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമെന്ന് കരുതപ്പെടുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഈ…

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒന്നാകുന്നു

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ഒരു മാസത്തിന് ശേഷമാവും വിവാഹം. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും…

മൂന്ന് ബോംബുകൾ; പ്ലാൻ ബി; വാളുമായി കാറിൽ അക്രമിസംഘം; കൊലപാതകത്തിൽ നടന്നത് വൻ ആസൂത്രണം

കണ്ണൂർ : തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് ബോംബുകളാണ് അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ. പ്ലാൻ എ വർക്ക് ഔട്ട് ആയില്ലെങ്കിൽ…

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.കേണിച്ചിറ താഴമുണ്ട വലിയ വീട്ടില്‍ അമല്‍(25),പള്ളിക്കണ്ടി വടപീടികയില്‍ ജാസിം അലി (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 35 ഗ്രാം എംഡിഎംഎ…