Bridal

നഗരമധ്യത്തില്‍ സിനിമാ സ്‌റ്റൈലില്‍ കൊലപാതകശ്രമം; അമ്മയും മകനും പിടിയില്‍

കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ ചെരുപ്പുകുത്തി ജീവിക്കുന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയെയും മകനെയും പൊലീസ് പിടികൂടി. ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, ഇവരുടെ മകൻ സാവിയോ ബാബു എന്നിവരാണ് പോലീസ് പിടിയിലായത്.

വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക്; നാളെ ആശുപത്രി വിട്ടേക്കും

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും. അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഓർമ്മശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തു. ഇന്നലെ രാവിലെ

ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് വിട: ലത മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യൻ

കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ ഉത്തരക്കടലാസുകൾ കാണാനില്ല

ചേളാരി: കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്ററിന്‍റെ 3500 ഉത്തരക്കടലാസുകൾ കാണാനില്ല. 3 മാസം മുമ്പ് മൂല്യനിർണയം കഴിഞ്ഞ ഉത്തര കടലാസാണ് കാണാതായത്. ഉത്തരക്കടലാസ് ഉണ്ടെങ്കിൽ വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ

ഹയർസെക്കൻഡറി ക്ളാസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡിനെ പേടിച്ച് രണ്ടു വർഷത്തോളം ക്ളാസിലെത്താതെ പഠനം നടത്തേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സ്കൂൾ പ്രവർത്തന സമയം വീണ്ടും പഴയ രീതിയിലേക്ക്. കൊവിഡ് ഇളവ്. നാളെ രാവിലെ 9.30ന് 10,11,12 ക്ളാസുകൾ ആരംഭിക്കും.

കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്; സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

മംഗളൂരു : കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയിൽ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവർ

അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ സുവർണമുത്തം. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ്

ഇന്ന് ലോക്ക്‌ഡൗണിന് സമാനം; പുറത്തിറങ്ങാൻ സാക്ഷ്യപത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. അവശ്യ സേവന വിഭാഗങ്ങൾക്കും അത്യാവശ്യകാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം

വെളിയങ്കോട് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

മലപ്പുറം: മലപ്പുറം വെളിയങ്കോട്ടെ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പൊന്നാനി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വെളിയങ്കോട് സൗത്തിലെ കരുവടി ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ വെളിയങ്കോട് എസ്‌ഐ പടി സ്വദേശി ഖാദിയാരകത്ത് അനീഷ് (32)നെയാണ്