Main Banner

കോവിഡ് 19: ജില്ലയില്‍ 346 പേര്‍ക്ക് രോഗം 535 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 21) 346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 337 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ആഴക്കടല്‍ മത്സ്യബന്ധനം; സർക്കാർ പിൻമാറുന്നു.

തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കൻ കമ്പനിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന്​ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രത്തിൽനിന്ന്​ സർക്കാർ പിൻമാറുന്നു. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ്…

പൗരത്വ ഭേദഗതി നിയമം അടിച്ചേൽപ്പിച്ചാൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കും : ഡോ . തസ്‍ലീം അഹമ്മദ് റഹ്‌മാനി

മലപ്പുറം : പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരിൽ അടിച്ചേൽപ്പിച്ചാൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ . തസ്‌ലീം അഹമ്മദ് റഹ്‌മാനി. മലപ്പുറം വാരിയം കുന്നൻ ടൗൺ ഹാളിൽ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ…

ഇന്ധന നികുതി കുറയ്ക്കില്ല ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്​ ഇന്ധന നികുതി കുറക്കാനാവില്ലെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. വില കൂട്ടിയത്​ കേന്ദ്ര സർക്കാറാണെന്നും തോമസ്​ ഐസക്​ പറഞ്ഞു. ക്രൂഡ്​ ഓയിലിന്​ വില കുറഞ്ഞപ്പോൾ കേന്ദ്രം…

വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഇടത് മുന്നണിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നതായി പാർട്ടി നേതാക്കൾ

തിരൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി യുമായി ഇടത് മുന്നണിയുടെ രഹസ്യ ബന്ധം ഉണ്ടായിരുന്നതായി വെൽഫെയർ പാർട്ടി നേതാക്കൾ തുറന്ന് പറയുന്നു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും സി.പി.എം വാഗ്ദാനം…

പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതിയെന്നും വിശ്വാസ്യത വേണമെന്നില്ലെന്നും എ വിജയരാഘവൻ

തിരൂർ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതിയെന്നും വിശ്വാസ്യത…

കഞ്ചാവുമായി പിടിയിലായി

തിരൂർ: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി മുട്ടന്നൂർ തായാട്ടിൽ അബ്ദുൽ ഹക്കീമിനെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബു നേതൃത്വത്തിൽ തിരൂർ സിഐ ടിപി ഹർഷാദ്, എസ് ഐ കെ ജെ ജിനീഷ്, മലപ്പുറം ലഹരി…

വാഹനാപകടം; ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്.

കുറ്റിപ്പുറം: പൊന്നാനി ടി.ബി ആശുപത്രിക്ക് സമീപം താമസിക്കുന്ന കബീർ ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന പൊന്നാനി സ്വദേശികളായ സിദ്ധീഖ് (53), ഇർഷാദ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ ഈശ്വരമംഗലത്തിന് സമീപം…

യുവതി കിണറ്റില്‍ വീണു മരിച്ചു.

പുതുപ്പാടി: വെസ്റ്റ് കെെതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38) ആണ് മരണപ്പെട്ടത്. വെെകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ…