നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ നിന്നും മോഷണം. മൂന്ന്പേർ പിടിയിൽ
കോട്ടക്കൽ: പടപ്പറമ്പ് പലകപ്പറമ്പിലെ നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിനുള്ളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും രൂപയും കളവ് ചെയ്ത കേസിലെ മുന്ന് പ്രതികളെയാണ് കൊളത്തൂർ സി ഐ പി.എം ഷമീറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.രാമപുരം മൂച്ചിക്കൽ!-->!-->!-->…
