Sign in
Sign in
Recover your password.
A password will be e-mailed to you.
Author
Creator R
‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോ; പ്രാഥമിക പട്ടികയില്‍ ജില്ലയിലെ 11 സ്‌കൂളുകള്‍
കൈറ്റ് - വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ജില്ലയില്‍ നിന്നും 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളില്‍ നേരിട്ടുള്ള പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും…
താനൂർ സബ് ജില്ലാ കലോത്സത്തിൽ യുപി വിഭാഗം ഒപ്പനയിൽ അരീക്കാട് എഎംയുപി സ്കൂളിന് ഒന്നാം സ്ഥാനം
താനൂർ സബ് ജില്ല കലോത്സത്തിലെ ഗ്ലാമർ ഇനമായ യുപി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അരീക്കാട് എഎംയുപി സ്കൂളിലെ മൊഞ്ചത്തിമാർ.
14 ടീമുകൾ മാറ്റുരച്ചമത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡോട് കൂടി വിജയിച്ചാണ് അരീക്കാട് സ്കൂളിന്റെ…
‘കളി ഖത്തറില്‍ – ആരവം മലപ്പുറത്ത്’ യോഗം ചേര്‍ന്നു
'കളി ഖത്തറില്‍ - ആരവം മലപ്പുറത്ത്' എന്ന പേരില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം…
കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിര്‍വഹിച്ചു. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്…
ട്രൂകോളർ വേണ്ട, വിളിക്കുന്നവരുടെ പേര് സ്ക്രീനിൽ കാണിക്കും; വ്യാജൻമാരെ പിടിക്കാൻ പുതിയ നീക്കവുമായി…
കോൾ വരുമ്പോൾ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കും, പുതിയ നീക്കവുമായി ട്രായ്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുക. ദേശീയ മാധ്യമമായ ഫിനാൻഷ്യൽ…
ഹൈക്കോടതി ജഡ്ജിമാർക്ക് ഇന്നോവാ ക്രിസ്റ്റ, ആർസിസി ജീവനക്കാർക്ക് ശമ്പള വർധന; മന്ത്രിസഭായോഗ…
പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ…
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍; പ്രത്യേക നിയമസഭാ സമ്മേളനം അടുത്ത മാസം
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനിച്ചു. അടുത്തമാസം അഞ്ചു മുതല്‍ 15 വരെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട്…
സുധാകരൻ ചികിത്സയിൽ; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി
കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്ന് വിശദീകരണം.
അതേസമയം കെ സുധാകരനെതിരായ കൂട്ട പരാതികൾ…
ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും…
