Fincat
Browsing Category

city info

സ്റ്റെപ്‌സ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു

മലപ്പുറം: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സെറ്റപ്‌സ് കിയോസ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആന്റിജന്‍ ടെസ്റ്റ്…

വള്ളിക്കുന്ന് നിയോജക മണ്ഡലം എം എല്‍ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു

വള്ളിക്കുന്ന്: എം എല്‍ എ തന്നെയാണ് ഇക്കാര്യം  അറിയിച്ചത്.ചെറിയ തോതില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് കോവിഡ്…

സ്കൂളുകൾ തുറക്കുന്നത് തീരുമാനമായില്ല.

തിരുവനന്തപുരം:സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതൽ സ്കൂളുകൾ…

സ്പീഡ് ക്യാമറ ഇനി നോക്കു കുത്തി

അമിതവേഗത ആരോപിച്ചു നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിഴഈടാക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തൂ .മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓരോ വാഹനത്തിന്റെയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ…

‘മാസ്ക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന…

“അടപ്പിക്കലിനെതിരെ തുറന്ന സമരം”ആയിരം കേന്ദ്രങ്ങളിൽ.

തിരൂർ:കോവിഡ് നിയന്ത്രണത്തിൻ്റെ പേരിലുള്ള വിവിധ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജി.എസ്.ടി.യുടെ പേരിൽ നടപ്പിലാക്കിയ പിഴശിക്ഷ ഒഴിവാക്കുക ,അനധികൃത തെരുവ് വ്യാപാരം നിർത്തലാക്കുക, തുടങ്ങിയ ആറോളം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-കേരള…

സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍…

മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ്…

യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്.…