Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി പി കൃഷ്ണൻ ( 61) അന്തരിച്ചു .
പരേതയായ ഷൈലജയാണ് ഭാര്യ.മക്കൾ: ഷൈഗ്രേഷ്, . ഷൈഗ്രീന, ഷൈലീന.മരുമക്കൾ: പ്രകാശൻ, മൃതുല
കോഴിക്കോട് ജില്ലയില്‍ അതിതീവ്ര മഴക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലാ അലര്‍ട്ട്!-->!-->!-->…
സംസ്ഥാനത്ത് 8,764 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48253 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 7723 പേര്‍ രോഗമുക്തി!-->!-->!-->…
ചെലവുണ്ട്, ഇന്ന് ഭയങ്കര ചെലവായിരിക്കും അവിടെ’; അവാർഡിന്റെ സന്തോഷത്തിൽ സുരാജ് വെഞ്ഞാറമൂട്
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട്. ‘2019-ൽ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം ആള്‍ക്കാള്‍ കണ്ടു. അവര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചതിൽ അതിലേറെ സന്തോഷം. ഇതൊരു!-->!-->!-->…
താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഹെൽത്ത് കാർഡ് വിതരണോൽഘാടനം
താനാളൂർ: താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുബങ്ങൾക്ക് മെഡിക്കൽ ഷോപ്പുകൾ മുഖേന മരുന്ന് നൽകുന്നതിനുള്ള ഹെൽത്ത് കാർഡിന്റെ വിതരണോൽഘാടനം ട്രസ്റ്റ് ചെയർമാൻ ഉബൈദുല്ല താനാളൂർ നിർവ്വഹിച്ചു.എൻ.കെ മുസ്തഫ, കെ.ടി!-->!-->!-->…
താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി
താനാളൂർ: താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി. താനാളൂർ ആറാം വാർഡിൽ പരേതനായ സി എൻ മുഹമ്മദ് ഹാജിയുടെ കെട്ടിടമായ 110 വർഷം പഴക്കമുള്ള കോട്ടുവാലപീടിക പൊളിച്ചുമാറ്റുന്നതിനിടയിലാണ് പുരാതന ഇലകൾ കണ്ടെത്താനയത്. എലമംഗലം എന്നറിയപ്പെടുന്ന!-->!-->!-->…
സമസ്യ പബ്ളിക്കേഷൻെറ പ്രഥമ പുസ്തക പ്രകാശനം വ്യാഴാഴ്ച
തിരൂർ : തിരൂരിനെ ആസ്ഥാനമാക്കി സമസ്യ പബ്ളിക്കേഷൻ സ്ത്രീ കൂട്ടായ്മയുടെ സമസ്യ പ്രസാധക സംഘം ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ''ഉള്ളുരുക്കപൊയ്ത്ത്'' എന്ന ചെറുകഥാസമാഹാരത്തിലൂടെ പ്രസാധക മേഖലയിലേക്ക് കടന്നു വരുന്നു.ഒക്ടോബർ 15 ന് വ്യാഴാഴ്ച രാവിലെ!-->!-->!-->…
താനൂർ ചാഞ്ചേരിപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്
മലപ്പുറം താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
താനൂർ ചാഞ്ചേരിപ്പറമ്പിൽ ഇന്ന്!-->!-->!-->!-->!-->…
ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു; ആദ്യ ജാഗ്രതാ നിർദ്ദേശം നൽകി
ഇടുക്കി> ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു.മഴയെ തുടർന്ന് സംഭരണയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയപ്പോളാണ് ആദ്യ ജാഗ്രതാ നിർദ്ദേശം നൽകിയത്.!-->!-->!-->…
മികച്ച ചിത്രം വാസന്തി, സംവിധായകൻ ലിജോ ജോസ്, നടൻ സുരാജ്, നടി കനി കുസൃതി
തിരുവനന്തപുരം > ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി) മികച്ച!-->!-->!-->!-->!-->…